Home പിറന്നാൾ ദിനത്തിൽ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് പച്ചക്കറികൾ നൽകി Kolachery Varthakal -September 29, 2023 പാട്ടയം :- പാട്ടയം എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഷാസിയയുടെ പിറന്നാൾ ദിനത്തിൽ സ്കൂളിലെ ഉച്ചഭക്ഷണ പരിപാടിയിലേക്ക് പച്ചക്കറികൾ നൽകി.പാട്ടയത്തെ ഷാദുലി ദുൽഖറിന്റെയും സമീറയുടെയും മകളാണ് ഷാസിയ.