മൃതദേഹം കഷ്ണങ്ങളായി പെട്ടിയിലാക്കി തളളിയ നിലയിൽ

 

മാക്കൂട്ടം:-തലശ്ശേരി - കുടക് അന്തർ സംസ്ഥാന പാതയിൽ മാക്കൂട്ടം പെരുമ്പാടി ചുരത്തിന് സമീപം അഴുകിയ മൃതദേഹം കഷ്ണങ്ങളായി പെട്ടിയിലാക്കി തളളിയ നിലയിൽ കണ്ടെത്തി. നാല് കഷ്ണങ്ങളാക്കി പെട്ടിയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം. മൃതദേഹം സ്ത്രീയുടേത് എന്നാണ് സംശയം. വീരാജ്പേട്ട പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Previous Post Next Post