ചേലേരി :- വീട്ടിൽ നിന്ന് വീണ് തലക്ക് ഗുരുതരമായി പരിക്കേറ്റ് കണ്ണൂർ ശ്രീചന്ദ് ആസ്പത്രിയിൽ കഴിയുന്ന ഇ.പി അനിൽ കുമാറിന്റെ ചികിത്സക്ക് വേണ്ടി ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവതാ ക്ഷേത്രം അംഗങ്ങൾ സ്വരൂപിച്ച 60.000 രൂപ ക്ഷേത്രത്തിലെ മുതിർന്ന അംഗങ്ങളായ ഒ.വി ബാലൻ, കെ.കുഞ്ഞപ്പ, എ.വി പ്രകാശൻ മറ്റ് ഭാരവാഹികളും ചേർന്ന് ക്ഷേത്രനടയിൽ വെച്ച് ചികിത്സ സഹായ കമ്മറ്റി ഭാരവാഹികളായ ഇ.കെ അജിത പി.രഘുനാഥൻ. പി.വേലായുധൻ . പി.വിജേഷ്കുമാർ എന്നിവർക്ക് കൈമാറി.
ഇ.പി വിജേഷ് . എം.വി സന്തോഷ്. അനിൽകുമാർ ടി.വി. ബിജു കെ.കെ, രാജേഷ് കെ., സുരേശൻ കാരോത്ത് എന്നിവരും പങ്കെടുത്തു