കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ 14ാം വാർഡ് തൊഴിലുറപ്പ് തൊഴിലാളികൾ സ്വരൂപിച്ച തുക ചേലേരിയിലെ ഇ.പി അനിൽകുമാർ ചികിത്സാ സഹായ നിധിയിലേക്ക് 4500 രൂപ സഹായധനം നൽകി. വാർഡ് മെമ്പറും ചികിത്സാ സഹായ കമ്മിറ്റി ചെയർപേഴ്സണുമായ ഇ.കെ അജിതക്ക് തുക ഏറ്റുവാങ്ങി.