കുറ്റ്യാട്ടൂർ ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് മേള നാളെ


കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഹെൽത്ത് മേള നാളെ സെപ്റ്റംബർ 23 ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ വാരച്ചാൽ ബ്രില്ല്യന്റ് വായനശാലയിൽ വെച്ച് നടക്കും. JHI, JPHN ,MLSP, ASHA തുടങ്ങിയവർ അടങ്ങുന്ന ടീം ആണ് ഹെൽത്ത് മേള നടത്തുന്നത്.

ABHA ഐഡി തയ്യാറാക്കൽ, ടെലി കൺസൾട്ടേഷൻ, ജീവിത ശൈലി രോഗ നിർണയം എന്നിവ ഉണ്ടായിരിക്കും. പങ്കെടുക്കുന്നവർ ആധാർ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്.

Previous Post Next Post