ഊർജ കേരള അവാർഡ് മയ്യിൽ സ്വദേശി പി.സുരേശന്


കണ്ണൂർ : കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ഊർജ കേരള അവാർഡ് ദേശാഭിമാനി കണ്ണൂർ ബ്യൂറോ സ്പെഷ്യൽ കറസ്പോണ്ടന്റ് പി സുരേശന്. 10,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.കെഎസ്ഇബിയുടെ വികസന പദ്ധതി സംബന്ധിച്ച ലേഖനങ്ങളാണ് അവാർഡിന് അർഹമാക്കിയത്. മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു അധ്യക്ഷനായ മൂന്നംഗ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഞായറാഴ്ച പകൽ മൂന്നിന് കോട്ടയത്ത് നടക്കുന്ന അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ മുൻ വൈദ്യുതി മന്ത്രി എം എം മണി അവാർഡ് സമ്മാനിക്കും.സംസ്ഥാന സർക്കാരിന്റെ കർഷക ഭാരതി അവാർഡ്, ഫാം ജേണലിസം അവാർഡ്, ക്ഷീര വികസന വകുപ്പ് മാധ്യമ അവാർഡ്, കണ്ണൂർ പുഷ്പോത്സവം മികച്ച റിപ്പോർട്ടർ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. മയ്യിൽ കയരളത്തെ തെക്കേടത്ത് ഹൗസിൽ പരേതനായ പാറയിൽ കുഞ്ഞപ്പ - പുതിയാടത്തിൽ ജാനകി ദമ്പതികളു

Previous Post Next Post