മുല്ലക്കൊടി:-കുറ്റിച്ചിറയിലെ ആദ്യകാല പാർട്ടി പ്രവർത്തകൻ സ:എം.വി ഒതേനൻ (86) നിര്യാതനായി
CPIM കുറ്റിച്ചിറ ബ്രാഞ്ച് സെക്രട്ടറി, മയ്യിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ, മയ്യിൽ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്റ്റർ , കർഷക സംഘം വില്ലേജ് പ്രസിഡണ്ട് , മുല്ലക്കൊടി സി.ആർ.സി. വായനശാല പ്രവർത്തക സമിതി അംഗം , ദേശാഭിമാനി മുല്ലക്കൊടി ഏജന്റ് , എന്നീ നിലകളിൽ പ്രവർത്തിച്ചു നിലവിൽ CPIM കുറ്റിച്ചിറ ബ്രാഞ്ച് അംഗമാണ്
ഭാര്യ - യശോദ
മക്കൾ - കെ.വി. സുധാകരൻ ( CPIM കുറ്റിച്ചിറ ബ്രാഞ്ച് സെക്രട്ടറി , മുല്ലക്കൊടി കള്ള് ഷാപ്പ് തൊഴിലാളി ), കെ.വി. സുജാത ( CPIM ചെമ്മാടം ബ്രാഞ്ച് അംഗം , കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് ബാങ്ക് ), കെ.വി. സനേഷ് ( ഡിസെനർ കോഴിക്കൊട് )
മരുമക്കൾ - ദിവാകരൻ .പി ( CPIM മാണിയൂർ ലോക്കൽ സെക്രട്ടറി ), കെ.സീന ( മുല്ലക്കൊടി ), അമല ( പയ്യാവൂർ )
സഹോദരങ്ങൾ - കരുണാകരൻ ( മുല്ലക്കൊടി ), ശാരദ പരേതരായ കല്യാണി , പാഞ്ചാലി , കുഞ്ഞിരാമൻ , ക്യഷ്ണൻ
സംസ്ക്കാരം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് മുല്ലക്കൊടിയിൽ നടക്കും.