കയരളം :- തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ ശാസ്ത്രോത്സവത്തിൽ മികച്ച വിജയവുമായി കയരളം എ.യു.പി സ്കൂൾ. യു.പി വിഭാഗങ്ങളിൽഗണിതശാസ്ത്രമേളയിലും സാമൂഹ്യ ശാസ്ത്രമേളയിലും ഒന്നാം സ്ഥാനം നേടി. എൽ.പി വിഭാഗത്തിൽ റണ്ണറപ്പും ആയി. സയൻസ്, ഐ ടി, പ്രവൃത്തിപരിചയ മേള,എന്നിവയിലും മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.