ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിദിനത്തിൽ പുഷ്പാർച്ചന നടത്തി


ചേലേരി :- ചേലേരി നേതാജി സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ  ഗാന്ധി ജയന്തി ദിനത്തിൽ പുഷ്പാർച്ചന നടത്തി.

വായനശാല പ്രസിഡണ്ട് കെ.മുരളീധരൻ മാസ്റ്റർ, സെക്രട്ടറി കെ.വിനോദ്കുമാർ, മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ രവീന്ദ്രൻ മാസ്റ്റർ, പ്രേമാനന്ദൻ, സുജേഷ്കുമാർ, മുരളീധരൻ, ലൈബ്രേറിയൻ ശിശിര തുടങ്ങിയവർ പങ്കെടുത്തു.

Previous Post Next Post