ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണം നടത്തി


കുറ്റ്യാട്ടൂർ :- ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ കുറ്റ്യാട്ടൂർ പഞ്ചായത്തിലെ ഒന്നാം വാർഡും മയ്യിൽ ഐ ടി എം ആർട്സ് കോളേജിലെ എൻ എസ് എസ് യൂണിറ്റും സംയുക്തമായി കോളേജ് മുതൽ മയ്യിൽ വരെയുള്ള റോഡിന്റെ  ഇരുവശവും ശുചീകരണം നടത്തി .വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പ്രീതി സ്വാഗതം പറഞ്ഞു .

Previous Post Next Post