മയ്യിൽ:- മയ്യിൽ കണ്ടക്കൈ റോഡിൽ ഇന്ന് മുതൽ ഒക്ടോബർ 24 വരെ നടക്കുന്ന മയ്യിൽ മഹോത്സവത്തിൻ്റെ മെഗാ കാർണിവെൽ ഉദ്ഘാടനം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി റെജി ഉദ്ഘാടനം ചെയ്തു.
ഇൻ്റർ നാഷണൽ ആനിമൽ പെറ്റ് ഷോ, ഹൈടെക്ക് അമ്യൂസ്മെൻ്റ്റ് പാർക്ക്, ഫ്ലവർഷോ, കേരളത്തിലെ പ്രഗൽഭരായ കലാകാരൻമാർ അണിനിരക്കുന്ന കലാപരിപാടികളും നടക്കും.