പള്ളിപ്പറമ്പ് :- ഗാന്ധിജയന്തി ദിനത്തിൽ പള്ളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി.
സേവാദൾ ജില്ലാ ട്രഷറർ മൂസ പള്ളിപ്പറമ്പ്, ബൂത്ത് പ്രസിഡന്റ് കെ.പി ഷുക്കൂർ, വാർഡ് മെമ്പർ മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവർ സംസാരിച്ചു.