ഹിറ ബസ്സിന്റെ നാളത്തെ യാത്ര ചേലേരിയിലെ ഇ.പി അനിൽകുമാറിനു വേണ്ടി


ചേലേരി :- അപകടത്തെ തുടർന്ന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ചികിത്സയിൽ കഴിയുന്ന ചേലേരിയിലെ ഇ.പി അനിൽകുമാറിന്റെ ചികിത്സാ സഹായ നിധിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിനു വേണ്ടി ഹിറ ബസ് നാളെ
ഒക്ടോബർ 13 വ്യാഴാഴ്ച കാരുണ്യയാത്ര നടത്തും.

ശ്രീകണ്ഠാപുരത്ത് നിന്ന് മയ്യിൽ വഴി ചേലേരി - കണ്ണാടിപ്പറമ്പ്- പുലൂപ്പി- കക്കാട് വഴി കണ്ണൂരിലേക്കാണ്  ഹിറ ബസ് റൂട്ട്.  

Previous Post Next Post