കണ്ണൂർ :- കണ്ണൂർ ദാസറ mയിൽ ഇന്ന് ഒക്ടോബർ 21 ശനിയാഴ്ച വൈകുന്നേരം 5.30 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
എൻ.കെ ശ്രീഗംഗയുടെ കുച്ചിപ്പുടി, കീഴ്പ്പള്ളി മാതൃവേദിയുടെ മാർഗംകളി, കണ്ണൂർ സംഗീത കലാക്ഷേത്രം വിദ്യാർഥികളുടെ നൃത്തസന്ധ്യ, തുടർന്ന് പ്രസീത ചാലക്കുടി നയിക്കുന്ന പതി ഫോക്ബാൻഡ് നാടൻപാട്ട് എന്നിവ അരങ്ങേറും.