കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പഴശ്ശി ഒന്നാം വാർഡിൽ ശുചീകരണം നടത്തി


കുറ്റ്യാട്ടൂർ :- ഗാന്ധിജയന്തിക്ക് മുന്നോടിയായി കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ പഴശ്ശി ഒന്നാം വാർഡിൽ വിവിധഭാഗങ്ങളിൽ ശുചീകരണം നടത്തി. വാർഡ് മെമ്പറും വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ, തൊഴിലുറപ്പ്  - കുടുംബശ്രീ - വായനശാല പ്രവർത്തകർ എന്നിവരും പങ്കെടുത്തു.



Previous Post Next Post