IRPC വേശാല ലോക്കൽ ഗ്രൂപ്പ്‌ തയ്യിൽ സാന്ത്വന കേന്ദ്രത്തിലേക്ക് ഭക്ഷ്യ വിഭവങ്ങൾ നൽകി


ചട്ടുകപ്പാറ :- IRPC വേശാല ലോക്കൽ ഗ്രൂപ്പ്‌ തയ്യിൽ സാന്ത്വന കേന്ദ്രത്തിലേക്ക് ഭക്ഷ്യ വിഭവങ്ങൾ കൈമാറി. വളണ്ടിയർ സേവനവും നടത്തി. ലോക്കൽ ഗ്രൂപ്പ് കൺവീനർ എ.കൃഷ്ണൻ സാധനങ്ങൾ കൈമാറി.

CPIM ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ്‌കുമാർ, ലോക്കൽ ഗ്രൂപ്പ് ചെയർമാൻ കെ.മധു ലോക്കൽ ഗ്രൂപ്പ് അംഗങ്ങളായ കെ.വി പ്രതീഷ് , കെ. സനേഷ്, വിജയൻ കാനാടത്ത്, ടി.മനോജ്‌, എന്നിവർ പങ്കെടുത്തു.







Previous Post Next Post