കൊളച്ചേരി :- പാട്ടയത്തെ പഴയകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ പട്ടേരി കുമാരന്റെ ഒന്നാമത് ചരമ വാർഷികത്തിൽ ഐആർപിസിക്ക് ധനസഹായം നൽകി. സോണൽ ചെയർമാനും CPIM കൊളച്ചേരി ലോക്കൽ സെക്രട്ടറിയുമായ ശ്രീധരൻ സംഘമിത്ര കുടുംബാഗങ്ങളിൽ നിന്നും സ്വീകരിച്ചു. ലോക്കൽ കമ്മിറ്റി അംഗം എ.കൃഷ്ണൻ പങ്കെടുത്തു.