ഗൃഹ പ്രവേശന ദിനത്തിൽ lRPC ക്ക് ധനസഹായം നൽകി


കൊളച്ചേരി:-കൊളച്ചേരി ലെനിൻ റോഡിനു സമീപത്തെ  മഹേഷ്‌ പാളത്തിന്റെ ഗൃഹപ്രവേശനത്തോടനുബന്ധിച്ചു സാന്ത്വനപരിചരണ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി. 

IRPC കൊളച്ചേരി ലോക്കൽ ഗ്രൂപ്പ് പ്രവർത്തകരായ കുഞ്ഞിരാമൻ പി പി, സത്യൻ സി, കെ രാമകൃഷ്ണൻ, നാരായണൻ പി പി, സുമിത്രൻ സി, മഹേഷ്‌ ഒ കെ എന്നിവർ തുക ഏറ്റു വാങ്ങി. കുടുംബാംഗങ്ങൾക്ക് ഒപ്പം SSLC സതീർഥ്യ കൂട്ടായ്മ പ്രവർത്തകരും പങ്കെടുത്തു.

Previous Post Next Post