പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് ഹയർ സെക്കണ്ടറി സ്കൂൾ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ ഭരണഘടനാ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ രൂപേഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് ഹരീഷ് കൊളച്ചേരി ക്ലാസ്സെടുത്തു.
പ്രോഗ്രാം ഓഫീസർ ഡോ. പ്രവീണ കെ സ്വാഗതവും വളണ്ടിയർ ലീഡർ കാർത്തിക് പ്രകാശൻ നന്ദിയും പറഞ്ഞു.