ചേലേരി മണ്ഡലം 153-ാം ബൂത്ത് കമ്മിറ്റി യോഗം ചേർന്നു


ചേലേരി :- ചേലേരി മണ്ഡലം 153-ാം ബൂത്ത് കമ്മിറ്റി യോഗം ചേർന്നു പ്രവീണ്‍.പി യുടെ വീട്ടില്‍ വെച്ച് ചേര്‍ന്നു. മണ്ഡലം പ്രസിഡന്‍റ് എം.കെ സുകുമാരന്‍റ അധ്യക്ഷതയില്‍ ഡിസിസി ജനറല്‍ സെക്രട്ടറി കെ.സി ഗണേശന്‍ ഉത്ഘാടനം ചെയ്തു.

പി.കെ. പ്രഭാകരന്‍ മാസ്റ്റര്‍, എം അനന്തന്‍ മാസ്റ്റര്‍, കെ മുരളീധരന്‍ മാസ്റ്റര്‍, എം.പി പ്രഭാകരൻ, കെ.സി രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രവീണ്‍.പി സ്വാഗതവും അഖില്‍ പി.വി നന്ദിയും പറഞ്ഞു.

പുതിയ ബൂത്ത് കമ്മിറ്റി നിലവില്‍ വന്നു. വോട്ടര്‍ പട്ടിക പരിശോധിച്ച് പുതിയ വോട്ടര്‍ മാരേ ചേര്‍ക്കാന്‍ തീരുമാനിച്ചു.

153-ാം ബൂത്ത് ഭാരവാഹികള്‍

പ്രസിഡന്‍റ്- എം.പി പ്രഭാകരന്‍

വൈസ് പ്രസിഡന്‍റ്- ടിന്‍റു സുനില്‍, എം.വിശ്വനാഥന്‍

ജനറല്‍ സെക്രട്ടറി : അഖില്‍ പി.വി

സെക്രട്ടറി : എന്‍ വി രേഷ്മ, മുരളി കൃഷ്ണൻ, സന്തോഷ് എ

ട്രഷറര്‍ : പി പി രാജന്‍

എക്സികൃൂട്ടീവ് അംഗങ്ങള്‍ : പി.കെ പ്രഭാകരന്‍ മാസ്റ്റര്‍, കെ മുരളീധരന്‍ മാസ്റ്റര്‍, എം അനന്തന്‍ മാസ്റ്റര്‍, വി.ശ്രീധരന്‍, ധനേഷ് പി.പി, കെ.സി രാജീവന്‍, കെ. വിനോദ് കുമാര്‍

നിര്‍വ്വാഹക സമിതി അംഗങ്ങളായി സി യു സി പ്രസിഡന്‍റ്മാരേയും തീരുമാനിച്ചു.

Previous Post Next Post