ചേലേരിയിലെ പടിഞ്ഞാറയിൽ ബാലകൃഷ്ണൻ നിര്യതനായി

 


ചേലേരി:- ആശാരിച്ചാൽ ശ്രീ തായ്പരദേവത ക്ഷേത്രത്തിനു സമീപം താമസിക്കുന്ന(മുൻ ക്ഷേത്ര കമ്മിറ്റി പ്രസിഡന്റു മായ )പടിഞ്ഞാറയിൽ ബാലകൃഷ്ണൻ (74) നിര്യതനായി. 

ഭാര്യ: പുഷ്പവല്ലി, 

മക്കൾ :മഹേഷ്‌, ചിത്ര, രേവതി,

മരുമക്കൾ :മനോജ്‌, (ചെന്നൈ )ഷാജി, (കതിരൂർ )ഷിജിന (കൂത്തുപറമ്പ് )

സഹോദരങ്ങൾ :പരേതനായ,(ശ്രീധരൻ, രാജൻ).: പുരുഷോത്തമൻ, രാധ, തങ്കമണി , രമണി, രാജമാണി.    ശവസംസ്കാരം :


രാത്രി 8മണിക്ക് മാലോട്ട് സമുദായ ശ്മശാനത്തിൽ നടക്കും.

Previous Post Next Post