കണ്ണപുരത്തെ വാഹനാപകടം;കാർയാത്രിക മരിച്ചു

 


കണ്ണപുരം:-കണ്ണപ്പുരം പാലത്തിന് സമീപം ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാറിൽ സഞ്ചരിച്ചിരുന്ന വടകര സ്വദേശി ബിന്ദുവാണ് മരിച്ചത്.

Previous Post Next Post