പള്ളിപ്പറമ്പ് ഇസ്ലാഹി സെന്ററിന് പുതിയ ഭാരവാഹികൾ


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഇസ്ലാഹി സെന്ററിന്റെ  ജനറൽ ബോഡി യോഗം ഓൺലൈൻ ആയി നടത്തി. 2023 - 2024 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 

പ്രസിഡന്റ് : ഇ.കെ അയ്യൂബ് ഹാജി

ജനറൽ സെക്രട്ടറി : കെ.എൻ തൻവീർ 

ഖജാൻജി : അബ്ദുള്ള കൈപ്പയിൽ   

വൈസ്‌ പ്രസിഡന്റുമാർ : ടി.പി മൻസൂർ, എൻ.കെ അമീൻ , എ.പി ശറഫുദ്ദീൻ 

 ജോയിന്റ് സെക്രട്ടറിമാർ : കെ.പി റഫീഖ് , കെ.അനസ്, പി.ഖലീൽ,  അഫ്സൽ എ.പി

കോർഡിനേറ്റർ : ഇല്യാസ് കേളോത്ത്  ആയും -

എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ : കെ.എൻ റഷീദ് , ഹാഷിം കുന്നത്ത് , യൂസഫ് പറമ്പിൽ, മഹറൂഫ് ടി.പി, ഷാദുലി കൊളച്ചേരി, എം.കെ ഖാദർ, മനാഫ്.കെ  

Previous Post Next Post