പാട്ടയം :-സംസ്ഥാന സ്കൂൾ കായികമേളയിൽ വെയിറ്റ് ലിഫ്റ്റിംഗ് ഇനത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി നാടിൻറെ അഭിമാനമായ മുഹമ്മദ് റാസിയെ അനുമോദിച്ചു.MYL കൊളച്ചേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി ജാബിർ പാട്ടയം ഉപഹാരം കൈമാറി
MSFപഞ്ചായത്ത് ജനറൽ സെക്രട്ടറി റാസിം പാട്ടയം ,യൂണിറ്റ് പ്രസിഡണ്ട് ഉനൈസ്,ജനറൽ സെക്രട്ടറി നിഷാൽ , ഷാസിൻ , റഷാദ് എന്നിവർ സന്നിഹിതരായി.