തൈലവളപ്പ് പി.എം സഈദ് മെമ്മോറിയൽ യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ശിശുദിനത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം നടത്തി


മയ്യിൽ :- തൈലവളപ്പ് പി.എം സഈദ് മെമ്മോറിയൽ യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് യു.പി. ഹൈസ്കൂൾ വിഭാഗം കുട്ടികൾക്ക് ചിത്രരചനാ മത്സരം നടത്തി. വാർഡ് മെമ്പർ സി.അബ്ദുൽ ഖാദർ സമ്മാനവിതരണം നടത്തി.

 പി.വി അഷ്‌റഫ്‌, കെ.വി മുഹമ്മദ്‌ കുഞ്ഞി, വി. കെ മഹമൂദ്, വി.കെ അഫ്രീദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Previous Post Next Post