മയ്യിൽ ബേങ്ക് പുതിയ ഭരണസമിതി ചുമതലയേറ്റു


മയ്യിൽ:- 
മയ്യിൽ സർവീസ് സഹകരണ ബേങ്കിന്റെ 15 മത് ഭരണ സമിതി  ചുമതലയേറ്റു. പ്രസിഡന്റായി  പി വി.മോഹനൻ , വൈ.പ്രസിഡന്റായി എ.പി. സൈനുദ്ദീൻ എന്നിവരെ തിരഞ്ഞെടുത്തു. ചടങ്ങിന് കെ. നാരായണൻ സ്വാഗതം പറഞ്ഞു.  എ.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.

 റിട്ടേണിംഗ് ഓഫീസർ എൻ. ബിന്ദു, ഓഡിറ്റർ കെ.രേഖ , എം സി.ശ്രീധരൻ , പി.വത്സലൻ , കെ.കെ. കൃഷ്ണൻ , എന്നിവർ സംസാരിച്ചു.   പ്രസിഡന്റ് പി വി. മോഹനൻ   നന്ദി രേഖപെടുത്തി സംസാരിച്ചു. ബേങ്ക് സെക്രടറി സി ശ്രീലാൽ ചടങ്ങിന് നന്ദി പറഞ്ഞു.


Previous Post Next Post