ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവതാ ക്ഷേത്രം സംക്രമപൂജ നാളെ


ചേലേരി :- ചേലേരി ആശാരിച്ചാൽ ശ്രീ തായ്പരദേവതാ ക്ഷേത്രത്തിലെ ഈ മാസത്തെ സംക്രമ പൂജ നവംബർ 16 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കും. പൂജക്ക് ശേഷം അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. 

Previous Post Next Post