ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ കാർത്തിക ദീപം തെളിയിക്കൽ ഇന്ന്


ചേലേരി :- ചേലേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഇന്ന് ജനുവരി 27 തിങ്കളാഴ്ച വൈകുന്നേരം തൃക്കാർത്തിക ദിനത്തിൽ കാർത്തിക ദീപം തെളിയിക്കും.

Previous Post Next Post