കണ്ണൂർ :- ശ്രീശങ്കര ആദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ശ്രീ ശങ്കരം മാതൃസംഗമവും തിരുവാതിരക്കളി സംഘത്തിന്റെ രൂപീകരണവും നാളെ നവംബർ 26 ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് കണ്ണൂർ ഇക്കോസ് ഹാളിൽ വെച്ച് നടക്കും.
പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും.