മയ്യിൽ :- മയ്യിൽ ചെറുപഴശ്ശിയിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറ്റം നവംബർ 14 ന് രാവിലെ 10.30 ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവ്വഹിക്കും.
കേരള NGO യൂണിയൻ കണ്ണൂരിന്റെ നേതൃത്വത്തിൽ അതിദരിദ്ര വിഭാഗത്തിലെ 60 കുടുംബങ്ങൾക്കാണ് വീടുകൾ നിർമിച്ചു നൽകുന്നത്.