നവ കേരള സദസ്സിന്റെ ഭാഗമായി പുസ്തക ചർച്ച സംഘടിപ്പിച്ചു

 



 മയ്യിൽ:-നവകേരള സദസ്സിന്റെ ഭാഗമായി ദേശാഭിവൃദ്ധിനി വായനശാല & ഗ്രന്ഥലയം പൊയ്യൂർ ഇ എം എസ്സിന്റെ കേരളം മലയാളികളുടെ മാതൃഭൂമി_ എന്ന പുസ്തകത്തെ കുറിച്ച് ചർച്ച സംഘടിപ്പിച്ചു..  ശ്രീ കെ അജയകുമാർ  ചടങ്ങ് ഉത്ഘാടനം ചെയ്തു കൊണ്ട് പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.. ശ്രീ കെ വി ഭാസ്കരൻ, ശ്രീ എം ഗിരീശൻ  എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.. വായനശാല പ്രസിഡന്റ് പി ജനർദ്ധനൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഒ എം മധുസൂദനൻ സ്വാഗതവും പ്രദീപ് കുറ്റ്യാട്ടൂർ നന്ദിയും പറഞ്ഞു..


 

Previous Post Next Post