ചേലേരിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
Kolachery Varthakal-
ചേലേരി :- നൂഞ്ഞേരി കയ്യങ്കോട് കെട്ടിടത്തിൽ അതിഥി തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി ശരത് മാലിക്കിനെ (23) യാണ് ഇന്ന് പുലർച്ചെയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.