ചട്ടുകപ്പാറ :-.കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (CITU) കുറ്റ്യാട്ടൂർ ബേങ്ക് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സമ്മേളന പതാകദിനം ആചരിച്ചു. ഏരിയ സെക്രട്ടറി ആർ.വി രാമകൃഷ്ണൻ പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി പി. സജിത്ത് കുമാർ സ്വാഗതം പറഞ്ഞു.
KCEU സംസ്ഥാന സമ്മേളനം നവംബർ 10 മുതൽ 13 വരെ കുമളിയിൽ നടക്കും.