ചട്ടുകപ്പാറ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ 1999 - 2000 SSLC ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി


ചട്ടുകപ്പാറ :- മധുരിക്കും ഓർമ്മകൾ എന്ന പേരിൽ ചട്ടുകപ്പാറ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് 1999 -  2000 വർഷത്തിൽ എസ്എസ്എൽസി പാസായ മില്ലേനിയം ബാച്ച് വിദ്യാർത്ഥികളുടെ പൂർവ്വവിദ്യാർത്ഥി സംഗമം നടന്നു.

ഉദ്ഘാടന ചടങ്ങിന് ശേഷം പൂർവ്വ വിദ്യാർത്ഥികൾ തമ്മിൽ പരസ്പരം പരിചയം പുതുക്കുകയും ശേഷം വിവിധ കലാകായിക പരിപാടികൾ അരങ്ങേറുകയും ചെയ്തു.


Previous Post Next Post