കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രം സർപ്പബലി അടിയന്തിരം ഇന്ന്
Kolachery Varthakal-
കൊളച്ചേരി :- കൊളച്ചേരി ശ്രീ ചാത്തമ്പള്ളി വിഷകണ്ഠൻ ക്ഷേത്രത്തിൽ സർപ്പബലി അടിയന്തിരം ഇന്ന് ഡിസംബർ 30 ശനിയാഴ്ച (ധനു 14) വൈകുന്നേരം 4 മണി മുതൽ നടക്കും. തളിപ്പറമ്പ് ചെപ്പന്നൂർ ഇല്ലത്ത് ശ്രീ വാമനൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിക്കും.