കെ.സുധാകരൻ, ശശി തരൂർ ഉൾപ്പടെ 50 എം.പിമാരെ ലോകസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു


ന്യൂഡൽഹി : - ലോകസഭയിൽ വീണ്ടും കൂട്ട സസ്പെൻഷൻ. 50 പ്രതിപക്ഷ എം.പിമാരെ കൂടി ഇന്ന് സസ്പെൻഡ് ചെയ്തു. 

കെ.സുധാകരൻ, ശശി തരൂർ, അടൂർപ്രകാശ്, അബ്ദുൾ സമദ് സമദാനി ഉൾപ്പെടെയുള്ള 50 എംപിമാരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. ഇതുവരെയായി പാർലമെന്റിൽ നിന്ന് 141 പേരെയാണ് സസ്പെൻഡ് ചെയ്തത്.

Previous Post Next Post