കുറ്റ്യാട്ടൂർ :- പഴശ്ശി പ്രിയ ദർശിനി കോൺഗ്രസ്സ് മന്ദിരത്തിൽ നടന്ന ചടങ്ങിൽ കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും പതാക ഉയർത്തിയും 139മത് ജന്മദിനം ആഘോഷിച്ചു .
വാർഡ് മെമ്പർ യൂസഫ് പാലക്കൽ, പി വി കരുണാകരൻ, ടി.ഒ നാരായണൻകുട്ടി, സത്യൻ.കെ, മൂസാൻ ടി.വി, സി.സഹദേവൻ, വി.പി ആനന്ദൻ , വാസുദേവൻ ഇ.കെ, രാജൻ വേശാല, ഷാജി.പി, കെ.പി ബാലൻ അരവിന്ദൻ, ആവുന്നത്ത് സി.സി അശോകൻ സഫ്രാൻ എന്നിവർ പങ്കെടുത്തു.