പള്ളിപ്പറമ്പ് സ്കൂൾ കെട്ടിടോദ്ഘാടനം; ബൂത്ത് കോൺഗ്രസ്, സേവാദൾ കമ്മിറ്റി പായസ വിതരണം നടത്തി

 


പള്ളിപ്പറമ്പ്:- പള്ളിപ്പറമ്പ് സ്കൂൾ കെട്ടിടോദ്ഘാടനത്തിന്  പളളിപ്പറമ്പ് ബൂത്ത് കോൺഗ്രസ് കമ്മിറ്റി, സേവാദൾ   യുണിറ്റിൻ്റെ ആഭിമുഖ്യത്തിൽ  മധുര പാനിയ  വിതരണം നടത്തി.

സേവാദൾ ജില്ല ട്രഷറർ മൂസ പറമ്പിൽ, സേവദാൾ കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ഷംസു കൂളിയാൽ, ബുത്ത് പ്രസിഡണ്ട് ഏ പി അമീർ, സി കെ അസൈനാർ, യൂസഫ് പി, ഭാസ്ക്കരൻ, നസീർ പി.മുഖ്തഫ് ടി പി, സവാഹിർ  എം, നൂറുദ്ധീൻ കെ എന്നിവർ നേതൃത്യം നൽകി.

Previous Post Next Post