ചട്ടുകപ്പാറ :- വേശാല വില്ലേജ് തലത്തിൽ കുട്ടികളുടെ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. റാലി കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് പരിസരത്ത് നിന്ന് ആരംഭിച്ച് ചട്ടുകപ്പാറ GHSS ജംഗ്ഷനിൽ സമാപിച്ചു.
സമാപന യോഗം സി.സംനേഷ് ഉദ്ഘാടനം ചെയതു. കെ.വി പ്രതീഷ് അദ്ധ്യക്ഷത വഹിച്ചു. കെ.നാണു സംസാരിച്ചു. നന്ദിത് കൃഷ്ണ സ്വാഗതം പറഞ്ഞു.