നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഗെയിംസ് ഫെസ്റ്റിവൽ ക്രിക്കറ്റ് മത്സരത്തിൽ ടോംപ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തി ഡൈനാമോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് കാക്കത്തുരുത്തി ജേതാക്കളായി.
ടോംപ് ആർട്സ് & സ്പോർട്സ് ക്ലബ്ബിനെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഡൈനാമോസ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് കാക്കത്തുരുത്തി ജേതാക്കളായത്.