കൊളച്ചേരി എ.യു.പി സ്കൂൾ ക്രിസ്തുമസ് ആഘോഷവും കെജി ജനറൽനോളജ് കോൺടെസ്റ്റ് വിജയികൾക്കുള്ള അനുമോദന ചടങ്ങും നടത്തി
കൊളച്ചേരി :- കൊളച്ചേരി എ യു പി സ്കൂൾ ക്രിസ്തുമസ് ആഘോഷം വിവിധ പരിപാടികളോടെ നടത്തി. തുടർന്ന് കെ ജി ജനറൽനോളജ് കോൺടെസ്റ്റ് വിജയികളെ അനുമോദിച്ചു. ചടങ്ങ് പ്രധാനാധ്യാപിക സി.എം പ്രസീത ടീച്ചർ ഉദ്ഘാടനം ചെയ്തു. കമറുന്നീസ വി.വി അദ്ധ്യക്ഷത വഹിച്ചു. എം.താരാമണി ടീച്ചർ ആശംസയർപ്പിച്ച് സംസാരിച്ചു. രശ്മി ടീച്ചർ സ്വാഗതവും നിഷ ടീച്ചർ നന്ദിയും പറഞ്ഞു