സൗരോർജ്ജ വഴിവിളക്കുകളുടെ ആദ്യഘട്ട ഉദ്ഘാടനം നാളെ

 


പഴശ്ശി:-കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡ് പഴശ്ശിയിൽ വാർഡ് മെമ്പർ യൂസഫ് പാലക്കലിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹകരണത്തോടെ വാർഡിലെ പ്രധാന റോഡുകളിൽ സ്ഥാപിച്ച സൗരോർജ്ജ വഴിവിളക്കുകളുടെ ആദ്യ ഘട്ടം ഉദ്ഘാടനം 31ന് ഞായറാഴ്ച‌ വൈകിട്ട് അഞ്ചിന് 8/4 കമ്പനി സ്റ്റോപ്പിലെ പഴശ്ശി സ്‌കൂൾ റോഡിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി നിജിലേഷ് നിർവഹിക്കും. യൂസഫ് പാലക്കൽ അധ്യക്ഷനാകും.

Previous Post Next Post