കണ്ണൂർ:-കണ്ണൂരിനെ അപമാനിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗോ ബേക്ക് എന്ന മുദ്രാവാക്യമുയർത്തി DYFI കൊളച്ചേരി സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
നാലാംപീടികയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ സിപിഐ എം ഏരിയാ കമ്മിറ്റി അംഗം എം. ദാമോദരൻ പ്രസംഗിച്ചു തുടർന്ന് ഗവർണറുടെ കോലം കത്തിച്ചു. എം.ലിജിൻ , വിപിൻ ,ആദർശ് കെ വി നേതൃത്വം നൽകി.