ശബരിമല തീർത്ഥാടകർക്ക് INC വാരിയേഴ്‌സ് പള്ളിപ്പറമ്പിന്റെ നേതൃത്വത്തിൽ കുടിവെള്ളക്കുപ്പികൾ വിതരണം ചെയ്തു
Kolachery Varthakal-
കൊളച്ചേരി : കൊളച്ചേരി ശ്രീ ആലുംകുണ്ട് മുത്തപ്പക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട ശബരിമല തീർത്ഥാടകർക്ക് ഐ.എൻ.സി വാരിയേഴ്‌സ് പള്ളിപ്പറമ്പിന്റെ നേതൃത്വത്തിൽ കുടിവെള്ളക്കുപ്പികൾ വിതരണം ചെയ്തു.