മാണിയൂർ :- കൂവച്ചിക്കുന്നിലെ കരിമ്പുങ്കര ഹൗസിൽ കെ.രമേശൻ കെ.ഷിമിത ദമ്പതികളുടെ ഗൃഹപ്രവേശനത്തിൽ IRPC ക്ക് ധനസഹായം നൽകി. CPI(M) മയ്യിൽ ഏരിയ സെക്രട്ടറി എൻ.അനിൽകുമാർ തുക ഏറ്റുവാങ്ങി.
ചടങ്ങിൽ IRPC മാണിയൂർ ലോക്കൽ ഗ്രൂപ്പ് അംഗങ്ങളായ ഒ.ബാലകൃഷ്ണൻ മാസ്റ്റർ, കെ.കെ തൻസീർ , CPI(M) കൂവച്ചിക്കുന്ന് ബ്രാഞ്ച് സെക്രട്ടറി കെ.വിനോദ് കുമാർ, ബ്രാഞ്ച് മെമ്പർ കുനിയിൽ ദിനേശൻ കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.