KPCC പ്രിയദർശിനി പ്രഥമ സാഹിത്യ പുരസ്‌കാരം; ടി പത്മനാഭന് രാഹുൽ ഗാന്ധി എം പി സമ്മാനിച്ചു

 



കണ്ണൂർ:-KPCC പ്രിയദർശിനി  പ്രഥമ സാഹിത്യ പുരസ്‌കാരം   ടി പത്മനാഭന്   രാഹുൽ ഗാന്ധി  എം പി  സമ്മാനിച്ചു .നേതാക്കളായ  കെ  സി  വേണുഗോപാൽ  എം പി , കെ സുധാകരൻ  എം പി ടി  പദ്മനാഭൻ , വി ഡി സതീശൻ, അടൂർ  ഗോപാലകൃഷ്ണൻ,ഡിസിസി പ്രസിഡന്റ് അഡ്വ  മാർട്ടിൻ  ജോർജ്ജ് , പഴകുളം  മധു , സണ്ണി  ജോസഫ്  എം ൽ എ , സജീവ്  ജോസഫ്  എം ൽ എ ,ടി  സിദ്ധീഖ്  എം ൽ എ , എം  കെ  രാഘവൻ  എം പി , കെ  ജയന്ത് ,സോണി  സെബാസ്റ്റ്യൻ , പി  എം  നിയാസ് ,പദ്മശ്രീ  അപ്പുകുട്ടൻ  പൊതുവാൾ ,പന്തളം  സുധാകരൻ ,സുധ  മേനോൻ , പദ്മശ്രീ ആ   ർ   ഡി  പ്രസാദ് , കൽപ്പറ്റ  നാരായണൻ ,ടി  ഒ  മോഹനൻ ,വി  എ  നാരായണൻ ,പി  ടി  മാത്യു ,എൻ   സുബ്രമണ്യൻ ,അബ്ദുൽ  കരീം  ചേലേരി ,ബിന്നി  സാഹിത്യ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു

Previous Post Next Post