ചേലേരിമുക്കിൽ ആരംഭിക്കുന്ന കോച്ചിങ് സെന്റർ ഉദ്ഘാടനം ജനുവരി 24 ന്


ചേലേരി :- ചേലേരിമുക്ക് അക്ഷയകേന്ദ്രത്തിനു മുകളിൽ ആരംഭിക്കുന്ന പ്രിയാസ് ഷൈൻ സ്റ്റാർ കോച്ചിംഗ് സെന്ററിന്റെ ഉദ്ഘാടനം ജനുവരി 24 ബുധനാഴ്ച വൈകുന്നേരം 4 മണിക്ക് നാറാത്ത് പഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ നിർവ്വഹിക്കും. കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജ്മ അധ്യക്ഷത വഹിക്കും.

കൊളച്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ ഗീത വി വി,  അജിത, അസ്മ, ബാലസുബ്രഹ്മണ്യൻ , നാസിഫ, Rtd AEO പി.സുരേന്ദ്രൻ , ജബ്ബാർ മാഷ്, കാദർ മാഷ്,  ശിവദാസൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിക്കും. പ്രിയ സംഷൈൻ സ്വാഗതവും ദർവേഷ് മാഷ് നന്ദിയും പറയും.

അഡ്മിഷൻ എടുക്കാൻ വിളിക്കുക : 6300646745

Previous Post Next Post