കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രവാസി ഗ്രാമസഭ ജനുവരി 4 ന്
Kolachery Varthakal-
കൊളച്ചേരി :- കൊളച്ചേരി ഗ്രാമപഞ്ചായത്ത് 2024 - 25 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി പ്രവാസി ഗ്രാമസഭ ജനുവരി 4 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ച് നടക്കും. പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് അധ്യക്ഷത വഹിക്കും.