നാറാത്ത് ഗ്രാമപഞ്ചായത്തിലെ കുഞ്ഞാലിമരക്കാർ റോഡ് ഉദ്ഘാടനം നാളെ


നാറാത്ത് :- കെ.വി സുമേഷ് MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിച്ച നാറാത്ത് ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് കുഞ്ഞാലിമരക്കാർ റോഡിന്റെ ഉദ്ഘാടനം നാളെ ജനുവരി 28 ഞായറാഴ്ച രാവിലെ 9.00 മണിക്ക് കെ.വി സുമേഷ്  MLA നിർവ്വഹിക്കും .


Previous Post Next Post