കൊളച്ചേരി :- കേന്ദ്ര സർക്കാരിന്റെ ഉജ്വല യോജന പദ്ധതി പ്രകാരം കൊളച്ചേരി പഞ്ചായത്തിലെ 17ാം വർഡിൽ 23 കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് കണക്‌ഷൻ നൽകി. പാട്ടയത്തെ പി.ബി നബീസയ്ക്ക് ഗ്യാസ് സിലിണ്ടറും സ്റ്റൗവും ഒ.ബി.സി മോർച്ച മയ്യിൽ മണ്ഡലം പ്രസിഡണ്ട് എ.സഹജൻ കൈമാറി.